Ministers G Sudhakaran And Thomas Issac Visits Bharathitheertha Swami | Oneindia Malayalam

2017-06-16 11

Kerala Ministers G Sudhakaran and Dr. Thomas Issac visits Sringeri madathipathi Bharathitheertha Swami in Alappuzha.

ശൃംഗേരി ശാരദാപീഠം മഠാധിപതിക്കുള്ള സിംഹാസനം എടുത്തുമാറ്റി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കയ്യടി നേടിയപ്പോള്‍ അതേ മഠാധിപതിക്ക് മുന്നില്‍ ദര്‍ശനപുണ്യം തേടി മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കും. ശൃംഗേരി ശാരദാപഠം മഠാധിപതി ഭാരതീതീര്‍ഥസ്വാമിയുടെ ദര്‍ശനം തേടി കഴിഞ്ഞ ദിവസം രാവിലെയോടെയാണ് ഇരുമന്ത്രിമാരുമെത്തിയത്. മതപരമായ വിശ്വാസങ്ങളില്ലെന്ന നിലപാട് പിന്തുടരുമ്പോഴാണ് ഇരുവരും ഭക്തരായി മഠാധിപതിക്ക് മുന്നില്‍ താണുവണങ്ങി ദര്‍ശനം വാങ്ങി വിവാദത്തിലായിരിക്കുന്നത്.

Videos similaires